പ്രവാസി ഐ.ഡി.കാർഡ്
നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡ്
വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ (with valid visa & passport for at least 6 months having work permit/ Residence Permit) ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയല്‍ കാർഡിനായി അപേക്ഷിക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
അപകടം മൂലമുള്ള മരണത്തിന് 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള ഭാഗികം/ സ്ഥിരമായ അംഗവൈകല്യങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപയുടേയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.
ആവശ്യമായ രേഖകള്‍
(എല്ലാ രേഖകളും സ്കാന്‍ ചെയ്ത് JPEG ഫോർമാറ്റിൽ സമർപ്പിക്കണം.)
• പാസ്സ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവ
• വിസാ പേജ്, അക്കാമ, വർക്ക് പെർമിറ്റ്, റസിഡന്റ് പെർമിറ്റ്
• അപേക്ഷകന്റെു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും
(കാലാവധി മൂന്ന് വർഷം. പിന്നീട് പുതുക്കാവുന്നതാണ്.)
അപേക്ഷാഫീസ്
• 408/- രൂപ ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്.
• പ്രായപരിധി: 18-70
-
* എന്താണ് പ്രവാസി ഐഡന്റിറ്റി കാർഡ്?
-
* പ്രവാസി ഐഡന്റിറ്റി കാർഡ് പോളിസിയിൽ ആർക്കെല്ലാം അംഗമാകാം?
-
* പ്രവാസി ഐഡന്റിറ്റി കാർഡ് പോളിസിയിൽ ചേരാനുള്ള പ്രായ പരിധി?
-
* പ്രവാസി ഐഡന്റിറ്റി കാർഡിന്റെ കാലാവധി എത്രയാണ്?
-
* പ്രവാസി ഐഡന്റിറ്റി കാർഡിന്റെ പ്രീമിയം തുക എത്രയാണ്?
-
* പ്രവാസി ഐഡന്റിറ്റി കാർഡിന്റെ പ്രീമിയം തുക എങ്ങനെയാണ് അടയ്ക്കേണ്ടത്?
-
* പ്രവാസി ഐഡന്റിറ്റി കാർഡും, പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയും തമ്മിൽ ഉള്ള വിത്യാസം എന്ത്?
-
* പ്രവാസി ഐഡന്റിറ്റി കാർഡ് എടുത്തവർക്ക് പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ കഴിയുമോ?
-
* പ്രവാസി ഐഡന്റിറ്റി കാർഡിൻറെ പ്രീമിയം തുക അടച്ചാൽ എപ്പോഴാണ് ID CARD ലഭിക്കുക?
-
* പ്രവാസി ഐഡന്റിറ്റി കാർഡ് എപ്പോഴാണ് പുതുക്കേണ്ടത്?
-
* ഇൻഷുറൻസ് ക്ലെയിം അനുവദിച്ചാൽ എങ്ങനെയാണ് ലഭിക്കുന്നത്?