ടോൾ ഫ്രീ ഇന്ത്യ 1800 425 3939
വിദേശം +91 8802 012345
ഇമെയിൽ mail.norka@kerala.gov.in
bg_image

പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പരിശീലനം (PDOP)

image


നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റുീകള്‍, വിസ തട്ടിപ്പ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം
 

പ്രവാസി മലയാളികള്ക്കും  പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുന്നവര്ക്കു മായി നോര്ക്ക  റൂട്ട്സ് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍, സേവനങ്ങള്‍, വിദേശ രാജ്യങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്നവര്ക്കു ള്ള സുരക്ഷിതമായ കുടിയേറ്റ മാര്ഗ്ഗ്നിര്ദ്ദേവശങ്ങള്‍ തുടങ്ങിയകാര്യങ്ങളെക്കുറിച്ച് ശക്തമായ ബോധവല്ക്കനരണം ആവശ്യമാണ്. നിയമാനുസൃതമല്ലാത്ത റിക്രൂട്ടിംഗ് ഏജന്സിങകള്‍, വിസ തട്ടിപ്പ്, വിദേശരാജ്യങ്ങളിലെ പൊതുനിയമങ്ങള്‍, സാംസ്കാരിക പാരമ്പര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി അച്ചടി, ദൃശ്യ- ശ്രവ്യമാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ വഴി നോര്ക്കപ റൂട്ട്സ് തുടര്ച്ച യായി ബോധവത്കരണം നടത്തിവരുന്നു. ഇതിന് പുറമേ വിദേശതൊഴില്‍ അന്വേഷകര്കാള  യി തൊഴിലവസരങ്ങള്‍, പൊതുനിയമവ്യവസ്ഥകള്‍, വിദേശ സംസ്കാരം, ജീവിതരീതികള്‍, തൊഴില്‍ നിയമങ്ങള്‍, വിസ സ്റ്റാമ്പിംഗ്, ഇമിഗ്രേഷന്‍ നടപടികള്‍, കസ്റ്റംസ് ക്ലിയറന്സ്ത, സാമ്പത്തിക സാക്ഷരത എന്നിവ ഉള്പ്പെ്ടുത്തികൊണ്ടുള്ള പ്രീ ഡിപ്പാര്ച്ച ര്‍ ഓറിയന്റേഷന്‍ പരിശീലനവും നോര്ക്ക് റൂട്ട്സ് നല്കി്വരുന്നു.
 

തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനപരിപാടികള്‍
 

കേരളത്തില്നി‍ന്നുള്ള തൊഴില്‍ അന്വേഷകര്ക്ക്  വിദേശ തൊഴില്‍ കമ്പോളത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിന് നല്കു്ന്ന പരിശീലന പദ്ധതിയാണ് സ്കില്‍ അപ്ഗ്രഡേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം. സാങ്കേതികവിദ്യ, സോഫ്ട് സ്കില്‍ എന്നിവയില്‍ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെര കീഴിലുള്ള വിവിധ ഐ.ടി.ഐകള്‍, പോളിടെക്നിക്കുകള്‍, മികവ് തെളിയിച്ച അംഗീകൃത സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ മുഖേന പരിശീലനം നല്കി്വരുന്നു. നൈപുണ്യ സര്ട്ടി്ഫിക്കറ്റിന് പുറമേ തൊഴില്‍ മേളകളും ഇതിന്റെമ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
 

മാറുന്ന തൊഴില്‍ സാധ്യതകള്‍ കണക്കിലെടുത്ത് കേരളത്തിലെ യുവാക്കളുടെ തൊഴില്‍ വൈദഗ്ദ്ധ്യം ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള തൊഴില്‍ വിപണിയിലെ വെല്ലുവിളികള്‍ നേരിടത്തക്കവിധം മെച്ചപ്പെടുത്തുക എന്ന ഉദ്യേശത്തോടെ നടപ്പാക്കി വരുന്ന തുടര്പെദ്ധതിയാണ് സ്കില്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം ആന്ഡ്ക റീഇന്റയഗ്രേഷന്‍ പ്രോഗ്രാം. നിശ്ചിത സാങ്കേതിക യോഗ്യതയുള്ളവര്ക്ക്  വിദേശത്ത്, പ്രത്യേകിച്ച് ഗള്ഫ്് രാജ്യങ്ങളില്‍ തൊഴില്‍ നേടാന്‍ സഹായകമാകുന്ന രീതിയില്‍ സാങ്കേതികവിദ്യ പകര്ന്ന്േ കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സര്ക്കാ രിന്റെള വ്യാവസായിക പരിശീലന ഡയറക്ടറേറ്റിന് കീഴില്‍ പ്രവര്ത്തിയക്കുന്ന വ്യാവസായിക പരിശീലന ഇന്സ്റ്റി റ്റ്യൂട്ടുകള്‍ (ഐ.ടി.ഐ), സര്ക്കാചര്‍ പോളിടെക്നിക് കോളേജുകള്‍, എല്‍.ബി.എസ് സെന്റിറുകള്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പരിശീലന പദ്ധതി നടപ്പാക്കി വരുന്നത്.
 

ഇന്ഫതര്മേ ഷന്‍ ആന്ഡ്് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയില്‍ ലഭ്യമായ ഉയര്ന്നീ തൊഴില്‍ സാധ്യതകള്‍ പരിഗണിച്ച് 2019-2020 സാമ്പത്തിക വര്ഷംള മുതല്‍ റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫുള്സ്റ്റാ ക്ക് ഡെവലപ്പര്‍, ഡാറ്റാ സയന്സ്ക ആൻറ് അനലറ്റിക്സ് എന്നീ കോഴ്സുകള്‍ കേന്ദ്ര-സംസ്ഥാന സര്ക്കാളരുകളുടെ പങ്കാളിത്തമുള്ള ഇന്ഫ,ര്മോഷന്‍ ആന്ഡ്റ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐ.സി.റ്റി.എ.കെ)യുമായി ചേര്ന്ന്ഡ നടത്തി വരുന്നു.
 

യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിംഗ് മേഖലയില്‍ തൊഴില്‍ സാധ്യതയേറുന്നതിനാല്‍ കേരളത്തിലെ നഴ്സുമാര്ക്ക്  ഈ മേഖലയില്‍ തൊഴില്‍ മികവ് ലഭ്യമാക്കുന്നതിന് വേണ്ടി അതത് രാജ്യങ്ങളിലെ സര്ക്കാ ര്‍ ലൈസന്സി്ങ് പരീക്ഷകളായ    HAAD/ PROMETRIC/ MOH/ DOH പാസാകുന്നതിന് സഹായകരമായ ഒരു പരിശീലന പദ്ധതി കേരള സര്ക്കാ ര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്കില്സ്ഒ എക്സലന്സി്ന്റെസ അംഗീകൃത സ്ഥാപനമായ നഴ്സിംങ് ഇന്സ്റ്റി റ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്ഹാുന്സ്മെ ന്റ്സ (NICE) മുഖാന്തരം നല്കിസവരുന്നു. പ്രതിവര്ഷംറ 2000ത്തോളം വിദ്യാര്ത്ഥികകളാണ് ഈ പരിശീലന പരിപാടിയില്‍ ചേര്ന്ന്  വിജയകരമായി പഠനം പൂര്ത്തി യാക്കുന്നത്.

 

Apply Now

Schemes list

Join Our Mailing List

For receiving our news and updates in your inbox directly.

Chat Icon