bg_image

ക്രിയേറ്റിവുകള്‍/ പരസ്യ ഡിസൈനുകള്‍ നിര്‍മിക്കുന്നതിനായി താല്‍പര്യപത്രം ക്ഷണിക്കുന്നു.

image

നോര്‍ക്ക റൂട്ട്‌ സിന്റെ ക്രിയേറ്റിവുകള്‍ /  പരസ്യ ഡിസൈനുകള്‍ താല്‍പ്പര്യ പത്രം ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌.

നോര്‍ക്ക റൂട്ടസ്‌ നടപ്പാക്കി വരുന്ന വിവിധ പ്രവാസിക്ഷേമ പദ്ധതികളുടെയും സേവനങ്ങളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ കാമ്പയിന്‍ പരിപാടികള്‍ക്കും ക്രിയേറ്റിവുകള്‍/ പരസ്യ ഡിസൈനുകള്‍ നിര്‍മിക്കുന്നതിനുമായി (എ.എസ്‌.) നം. 4/2024 ഐ.പിആര്‍.ഡി (തീയതി 20.02.2024) സർക്കാർ  ഉത്തരവ്‌ പ്രകാരം ഐ.പി.ആര്‍.ഡി എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു.

അച്ചടി-ദൃശ്യ-ശ്രാവ്യ-സാമൂഹിക മാധ്യമങ്ങള്‍ക്കു പുറമെ വിവിധ ഇന്‍ഡോര്‍ - ഔട്ട് ഡോർപരസ്യപ്രചാരണ മാര്‍ഗ്ഗങ്ങള്‍ക്കുള്ള ക്രിയേറ്റീവുകളും തയ്യാറാക്കേണ്ടതുണ്ട്‌. മേല്‍ ഉത്തരവിലെ A, B കാറ്റഗറിയില്‍പ്പെടുന്ന എല്ലാ കമ്പനികള്‍ക്കും താല്‍പ്പര്യ പത്രം സമര്‍പ്പിക്കാവുന്നതാണ്‌. മേല്‍ സർക്കാർ ഉത്തരവിലെ വ്യവസ്ഥകള്‍ പൂര്‍ണമായും ബാധമായിരിക്കും. വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെടുന്ന കമ്പനികളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഇനം തിരിച്ചുള്ള വിവരം.

കാറ്റഗറി A

1. ടെലിവിഷന്‍ പരസ്യങ്ങള്‍.

2. ഷോര്‍ട്ട്‌ വീഡിയോ.

3. കോര്‍പ്പറേറ്റ്‌ വീഡിയോ.

4. ന്യൂസ്‌ സ്റ്റോറികള്‍.

5. ആഡിയോ ക്രിയേറ്റീവുകള്‍.

6. ജനറല്‍ വീഡിയോ കവറേജ്‌ (ഫുള്‍ ഡേ, ഹാഫ്‌ ഡേ, മണിക്കൂര്‌ ഇനത്തില്‌, മിനിമം)

7. ഫോട്ടോഗ്രഫി. (ഫുള്‍ ഡേ, ഹാഫ്‌ ഡേ, മണിക്കൂര്‌ ഇനത്തില്‍, മിനിമം)

8. ഡോക്യൂമെന്ററി.

കാറ്റഗറി B

സോഷ്യല്‍ മീഡിയാ ക്രിയേറ്റീവ്സ്‌

1. ക്രിയേറ്റീവ്‌ പോസ്റ്ററുകള്‍.

2. ആനിമേഷന്‍ പോസ്റ്ററുകള്‍.

3. വീഡിയോ പോസ്റ്റ്‌.

4. ആനിമേഷന്‍ വീഡിയോ.

5. ഷോര്‍ട്ട്‌ വീഡിയോ.

6. പോസ്റ്റര്‌ ട്രോ.

7. വീഡിയോ ട്രോ.

8. വീഡിയോ ഡോക്യുമെന്റേഷന്‍ & ലൈവ്‌ സ്‌ ട്രീമിംഗ്‌.

9. ഇവന്റുകളില്‍ മീഡിയാ മാനേജുമെന്റ്‌.

കാറ്റഗറി C

പ്രിന്റ്‌ / ഔട്ട് ഡോര്‍ പ്രചാരണം

1. കോഫീ ടേബിള്‍ ബുക്ക്‌ രൂപകല്പന.

2. ബ്രോഷറുകള്‍ രൂപകല്പന.

3. കൈപ്പുസ്തകങ്ങൾ രൂപകല്പന.

4. മറ്റ്‌ പ്രചരണ സാധനങ്ങള്‍.

മേല്‍ ഇനങ്ങള്‍ക്കു പുറമെയുള്ള പരസ്യങ്ങള്‍, മാഗസിന്‍ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്‌ പരസ്യങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഉത്തരവ്‌ (കൈ) നം. 1/2020/ഐആന്റ്പി.ആര്‍. (തീയതി 29.02.2020) പ്രകാരമുള്ള നിരക്കുകള്‍ ബാധമായിരിക്കും. ഓരോ ക്രിയേറ്റിവിന്റെയും സാങ്കേതിക മേന്‍മയും സാമ്പത്തിക ചെലവും വ്ൃക്തമാക്കിക്കൊണ്ടായിരിക്കണം താല്‍പര്യപത്രം സമര്‍പ്പിക്കേണ്ടത്‌. ബന്ധപ്പെട്ട ഏജന്‍സികള്‍ നോര്‍ക്ക ആവശ്യപ്പെടുന്ന സമയത്ത്‌ തങ്ങളുടെ വൈദഗ്ധ്യം തെളിയിക്കന്നതിനുള്ള പ്രസന്റേഷന്‍ നടത്തേണ്ടതാണ്‌.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെടേണ്ടതും അനുബന്ധ നിബന്ധനകള്‍ പാലിക്കേണ്ടതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നോര്‍ക്ക പി.ആര്‍.ഒ.യുമായി (ഫോണ്‍: 9447404843) ബന്ധപ്പെടാവുന്നതാണ്‌. നോര്‍ക്ക പദ്ധതികളെകുറിച്ച്‌ അറിയുന്നതിന്‌ www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിക്കാം. താത്പര്യപത്രങ്ങൾ 2026 ജൂലൈ 15 ന്‌ വൈകിട്ട്‌ മൂന്നു മണിക്കകം സി.ഇ.ഒ, നോര്‍ക്ക റുട്ടസ്‌, നോര്‍ക്ക സെന്റ, തൈക്കാട്‌. തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്‌. താത്‌ പര്യപത്രം സംബന്ധിച്ച്‌ അന്തിമ തീര്‍പ്പു നോര്‍ക്ക സി.ഇ.ഒയില്‍ നിക്ഷിപ്ലമായിരിക്കും.

വാര്‍ത്താപ്രാധാന്യമുള്ള ഇവന്റുകളുടേയും ആവശ്യപ്പെടുന്ന കണ്‍ടന്റുകളും അന്നന്നു തന്നെ വൈകിട്ട്‌ 6 മണിക്കു മുന്‍പോ പി.ആര്‍.ഒ നിര്‍ദ്ദേശിക്കുന്ന സമയത്തോ ലഭ്യമാക്കേണ്ടതാണ്‌. ഇവന്റുകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കുന്നതിനുള്ള എഡിറ്റ്‌ ചെയ്ത സംക്ഷിപ്ത വീഡിയോയും, എഡിറ്റു ചെയ്ത പ്രസിദ്ധീകരണയോഗ്യമായ ചിത്രങ്ങളും ലഭ്യമാക്കാന്‍ ഏജന്‍സികള്‍ക്കും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളും ഉത്തരവാദിത്വമുണ്ടായിരിക്കും. ഇതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നവരെ പാനലില്‍ നിന്നും ഒഴിവാക്കുന്നതാണ്‌.

പോസ്റ്ററുകള്‍, വീഡിയോ എന്നിവ തയ്യാറാക്കുമ്പോള്‍ സംഭവിക്കുന്ന കണ്‍വേര്‍ഷന്‍ ചാര്‍ജ്ജുകളും (VIDEO 16:9, 1:1, 9:16, 4:3 Etc.. Posters 1:1, 4:3, 16:9, 9:16 Ete.) പ്രത്യേകം വൃക്തമാക്കേണ്ടതാണ്‌. വീഡിയോ പ്രൊഡക്ഷന്‍ നിരക്കുകളില്‍ ആങ്കര്‍ വീഡിയോ (റീല്‍സ്‌, ജനറല്‍ വീഡിയോകളുടെ സമയം ഉള്‍പ്പെടെ, ബൈറ്റ്‌ വീഡിയോകള്‍ (പ്രധാന വൃക്തികളുടെ-റീല്‍സ്‌, ജനറല്‍ വീഡിയോകളുടെ സമയം ഉള്‍പ്പെടെ, ന്യൂസ്‌ സ്റ്റോറി വീഡിയോ (ചാനലുകള്‍ക്കു നല്‍കുന്നതിന്) എന്നിവയുടെ നിരക്കുകള്‍ കൂടി ലഭ്യമാക്കേണ്ടതാണ്‌.

വീഡിയോ തയ്യാറാക്കുന്നവര്‍ക്ക്‌ തിരുവനന്തപുരം തൈക്കാട്‌ നോര്‍ക്ക റൂട്ട്സ്‌ ആസ്ഥാനത്തിന്‌ 7 കിലോ മീറ്റര്‍ ചുറ്റളവില്‍ സ്വന്തമായി എഡിറ്റിങ്‌ സംവിധാനം ഉള്ളവര്‍ക്ക്‌ മുന്‍ഗണന നല്‍കുന്നതാണ്‌.

Attachments

for Publication dated: 09 Jul 2026
Thiruvananthapuram

Public Relations Officer

Chat Icon