നോര്‍ക്ക റൂട്ട്സ് വാര്‍ത്താക്കുറിപ്പ് 23-09-2025 —------------------- അറിയിപ്പ്…. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്ററില്‍ 24 മുതല്‍ 26 വരെ അറ്റസ്റ്റേഷന് ഇല്ല
സാങ്കേതിക കാരണങ്ങളാല്‍ 2025 സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ തീയ്യതികളില്‍ നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.
—-----------------------------
അനില്‍ ഭാസ്കര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ & പി.ആര്.ഡി)
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം
പ്രസിദ്ധീകരണത്തിന് തീയതി: 24 Sep 2025
തിരുവനന്തപുരം
നോര്‍ക്ക റൂട്ട്സ് വാര്‍ത്താക്കുറിപ്പ് 23-09-2025 —------------------- അറിയിപ്പ്…. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്ററില്‍ 24 മുതല്‍ 26 വരെ അറ്റസ്റ്റേഷന് ഇല്ല
സാങ്കേതിക കാരണങ്ങളാല്‍ 2025 സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ തീയ്യതികളില്‍ നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.
—----------------------------- ------
അനില്‍ ഭാസ്കര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ & പി.ആര്.ഡി)
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം
www.norkaroots.kerala.gov.in I www.nifl.norkaroots.org
പബ്ലിക് റിലേഷൻസ് ഓഫീസർ