ലോക കേരള സഭ 2026 ലേക്കുള്ള അപേക്ഷ
ലോക കേരള സഭ 2026 ലേക്കുള്ള അപേക്ഷ
ലോക കേരള സഭ അംഗത്വത്തിന് അപേക്ഷ നൽകുന്നതിന് ലോക കേരളം ഓൺലൈൻ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ലോക കേരള സഭാംഗത്വം ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒസിഐ കാർഡ് ഉള്ള മലയാളികൾ സഭയിൽ പ്രത്യേക ക്ഷണിതാക്കളായിരിക്കും. അപേക്ഷ നല്കുന്നവരിൽ നിന്നും സർക്കാർ നാമനിർദേശം ചെയ്യുന്നവരെ ആയിരിക്കും അഞ്ചാം ലോക കേരള സഭയിൽ അംഗങ്ങൾ/ ക്ഷണിതാക്കളായി തെരഞ്ഞെടുക്കുന്നത്. തെറ്റായതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കപ്പെടും. സമയപരിധിക്ക് ശേഷം അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുന്നത്.
പ്രസിദ്ധീകരണത്തിന് തീയതി: 02 Aug 2025
തിരുവനന്തപുരം

https://www.lokakeralasabha.com/lks-2026/
പബ്ലിക് റിലേഷൻസ് ഓഫീസർ