bg_image

നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് സ്കീം (നെയിം) പദ്ധതി പ്രകാരം വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങളിലേയ്ക്ക് തിരികെയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു (Eng)

image

കൊല്ലം ജില്ലയിലെ സ്പെയർ പാർട്സ് ഷോപ്പിലേക്കും പത്തനംതിട്ട ജില്ലയിലെ ബേക്കറി നിർമാണ യൂണിറ്റിലേക്കും വിവിധ  തസ്തികകളിലേക്ക് ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും ജോലി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ എട്ട് തസ്തികകളിലെ 9 ഒഴിവുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് (സെയിൽസ് മാൻ, സീനിയർ അക്കൗണ്ടൻറ്, ബ്രാഞ്ച് ഇൻചാർജ്, ഡ്രൈവർ, ആക്‌സെസറീസ് ടെക്‌നീഷ്യൻ, സൂപ്പർവൈസർ, കുക്ക്, ക്ലീനിംഗ് സ്റ്റാഫ്). 

നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരും വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി ആറ് മാസം കഴിഞ്ഞവരും അല്ലെങ്കിൽ സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കുമാണ് അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളത്.  കൂടുതൽ വിവരങ്ങൾക്ക് 0471-2770523 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  

അപേക്ഷ സമർപ്പിക്കുന്നതിന്  :     https://forms.gle/AXgzNkfjTuiLrhHk8

Attachments

for Publication dated: 28 Apr 2025
Thiruvananthapuram

Public Relations Officer

Download

Chat Icon